© 2023 Sunnah Club
23 Dec 2024
ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഈ ഹദീസിന്റെ റിപ്പോർട്ടി നെ സംബന്ധിച്ച് ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) ന്റെ സമകാലികനും വലിയ മുഹദ്ദിസുമായ
01 Jan 2025
തിരുനബി ﷺ തങ്ങളുടെ ജന്മദിനത്തിൽ സന്തോഷിച്ചു കൊണ്ട് നടത്തപ്പെടുന്ന മൗലിദ് ഇസ്ലാമിലെ ഏത് പ്രമാണങ്ങളോടാണ് എതിരാവുന്നത് ? ഇത്തരം ഒരാഘോഷം ഇസ്ലാമിലെ ഏതെങ്കിലും അടിസ്ഥാന പ്രമാണങ്ങളോട് എതിരാവുന്നുവെന്ന് അത് കുഫ്റും ബിദ്അത്തുമാണെന്ന് വാദിക്കുന്നവർ പോലും അവകാശപ്പെട
"തിരുനബി(സ) യുടെ ജനനത്തിന്റെ ഏഴാം ദിവസം പിതാമഹനായ അബ്ദുൽ മുത്തലിബ് അവിടുത്തെ പേരിൽ അഖീഖത്ത് അറുത്തതിനാൽ വീണ്ടും ഒരാവർത്തി അഖീഖത്ത് അറുക്കപ്പെടേണ്ടതില്ല.
"അള്ളാഹു നമുക്ക് ഒരു അനുഗ്രഹം ചെയ്തു തന്നതിനോ അല്ലെങ്കിൽ ഒരു പ്രയാസം ദൂരീകരിച്ചു തന്നതിനോ പകരമായി അവന് നന്ദി ചെയ്യണമെന്നും ഓരോ വർഷവും ആ ദിവസം കടന്നു വരുമ്പോൾ ഈ നന്ദി പ്രകടനം ആവർത്തിക്കണമെന്നും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.
"അല്ലാഹുവും അവന്റെ മലക്കുകളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു, വിശ്വാസികളെ അതുകൊണ്ട് നിങ്ങളും തിരുനബി (സ) യുടെ മേൽ സ്വലാത്ത് നിർവഹിക്കുക."
നബി ദിനത്തിന്റെ രാവിനും പകലിനും പവിത്രതയുണ്ടെ ന്നും അത് എല്ലാ കാലവും നിലനിൽക്കുമെന്നും ആ ദിവസ ത്തെ പ്രത്യേകം പരിഗണിക്കണമെന്നും ഈ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്.
22 Dec 2024
തിരുജന്മത്തിൽ സന്തോഷിച്ചതിന് കാഫിറായ അബൂല ഹബിന് ഇങ്ങനെ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ തിരുനബി ﷺ യുടെ ജനനത്തിൽ സന്തോഷിക്കുന്ന മുഅ്മിനീങ്ങൾ എന്തുകൊണ്ടും പ്രതിഫലം പ്രതീക്ഷിക്കപ്പെടേണ്ടവരാണെന്നത് വളരെ വ്യക്ത മാണ്.