സംഘടിത സകാത്തും ആത്മീയ ചൂഷണവും
വിശുദ്ധ റമദാനിൽ ഏറ്റവും വലിയ ആത്മീയ തട്ടിപ്പ്/ ചൂഷണം നടത്തുന്നവരാണ് പുത്തൻ വാദികളായ മുജാഹിദും ജമാഅത്തും.
22 Jan 2026
ഈ പുസ്തകങ്ങളൊന്നും ജമാഅത്തുകാർ ഇന്നും പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല അവരുടെ പ്രസിദ്ധീകരണ വിഭാഗമായ ഐ പി എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതുമാണ്
21 Jan 2026
പിന്നീട് താൻ തന്നെ ഒരു നബിയാണ് എന്നു അവകാശപ്പെട്ടു. അങ്ങനെ, അദ്ദേഹം പതിയെപ്പതിയെ തൻ്റെ അവകാശവാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നു
25 Dec 2025
..ഏതായാലും ഇതിൻ്റെ ബാഹ്യമായ വശം മാത്രമാണിത്. പക്ഷെ യാഥാർത്ഥ്യം മറ്റൊന്ന് ആയിരിക്കാം. ശർഹുൽ കബീറിൽ പറഞ്ഞ പോലെ..
12 Nov 2025
തസവ്വുഫിന്റെ ഓരോ ഘട്ടങ്ങളിലും ശരീഅത്ത് നിയമങ്ങൾ കൈവിടാതെ സൂക്ഷിക്കൽ നിർബന്ധമാണെന്നത് മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണ്.
വിസ്ഡം ഗ്രൂപ്പ് മുജാഹിദ് വിടുന്നു
17 Jun 2026
മുജാഹിദുകളുടെ മദ്ഹബ്..?
18 Sep 2025
ഖുർആനും ഹദീസുമുള്ളപ്പോൾ, പിന്നെന്തിനു മദ്ഹബ്..?
മദ്ഹബുകൾ രൂപപ്പെടുന്നതിനു മുമ്പു ജീവിച്ചവരുടെ മദ്ഹബ് ഏതായിരുന്നു...?
24 Dec 2024
ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഉദ്ധരണികള്‍ അടര്‍ത്തിയെടുത്ത് അവരുദ്ധേശിക്കാത്ത അര്ത്ഥകല്പനകള് നല്കിതെറ്റുദ്ധരിപ്പിക്കുകയുംചെയ്യുന്നത് വഹാബിസത്തിന്റെ ഏറ്റവുംവലിയ അജണ്ഡയാണ്.
05 Feb 2024
1973 ലാണ് ഞാൻ ബാഖിയാത്തിൽ നിന്ന് സനദ് വാങ്ങി പുറത്തിറങ്ങുന്നത്. അന്ന് വാഴക്കാട് ഭാഗത്ത് ഒരു ദർസ് റെഡിയായിരുന്നു. മർഹൂം ആക്കോട് ടി.സി മുഹമ്മദ് മുസ്ലിയാരാണ് അതിന് വഴിയൊരുക്കിയത്.
18 Jul 2023
ലോകപ്രശസ്ത പണ്ഡിതനാണ് സയ്യിദ് മുഹമ്മദ് അലവി അൽ മാലിക്കി. അലവി മാലിക്കി തങ്ങൾ രണ്ടുതവണ കേരളം സന്ദർശിച്ചിട്ടുണ്ട്. ഏറെക്കാലം വിശുദ്ധ ഹറമിലെ മുദരിസായിരുന്നു അദ്ദേഹം. എന്നാൽ എങ്ങനെയാണ് അദ്ദേഹത്തിന് വിശുദ്ധ ഹറമിലെ തന്റെ അധ്യാപന ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്
06 Oct 2023
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ അതിശക്തമായും സൂക്ഷ്മതയോടെയും പ്രതിരോധിച്ചവരാണ് സുന്നീ ഉലമാക്കൾ.