© 2023 Sunnah Club
22 Feb 2025
ഗൾഫിലെ സലഫീ പണ്ഡിതന്മാർ പോലും പാടില്ലെന്ന് പറഞ്ഞ മേഖലയിലാണ് ജമാഅത്തുകാർ സകാത്ത് ഫണ്ട് ഉപയോഗപ്പെടുത്തുന്നത്..
21 Feb 2025
ഭരണാധികാരിയുടെ അഭാവത്തില്‍ നമ്മള് ജുമുഅ നിര്‍ത്തലാക്കിയില്ല; സകാതും അങ്ങനെ കണ്ടാല്‍ പോരേ? ഭരണാധികാരിക്കു പകരം ഒരു കമ്മിറ്റി സമാഹരണവും വിതരണവും നടത്തുന്നതിലെന്താണ് കുഴപ്പം എന്നാണ് ചില ന്യായീകരണത്തൊഴിലാളികള്‍ ചോദിക്കുന്നത്
01 Feb 2025
ജമാഅത്തെ ഇസ്ലാമി മാധ്യമവും അവരുടെ ചാനലുമെല്ലാം സകാത്തും വഖ്ഫ് സ്വത്തും ഉപയോഗിച്ചാണ് ആരംഭിച്ചതെന്നും അത് മാധ്യമ ജിഹാദിന്റെ ഭാഗമാണെന്നും അവരുടെ നേതാവ് ഖാലിദ് മൂസ നദ്വി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്
24 Jul 2023
ജമാഅത്തെ ഇസ്ലാമിയുടെ ആധികാരികപ്രമാണമായി അവർ ഗണിക്കുന്നത് മൗദൂദിയുടെ ഗ്രന്ഥങ്ങളാണെന്നു സുന്നീ പണ്ഡിതന്മാർ പറയുന്നതു ശരിയല്ലെന്നു സ്ഥാപിക്കാൻ ചിലർ ശ്രമിച്ചു കാണുന്നു.
26 Jul 2023
മധ്യ ധാക്കയിലെ ഷാബാഗ് ചത്വരം. ബംഗ്ലാദേശ് ചരിത്രത്തിലെ നിണായകമായ നിരവധി സംഭവവികാസങ്ങൾക്ക് സാക്ഷിയായ ഇടം. ഭാഷാ പ്രസ്ഥാനം ജനിച്ചുവീണത് ഇവിടെയാണ്. രാജ്യത്തിന്റെ പിറവിയിലേക്ക് നയിച്ച വിമോചന പോരാട്ടം തുടങ്ങിയത് ഇവിടെ നിന്നാണ്.
31 Jul 2023
വ്യക്തിഗത ദുർവ്യാഖ്യാനങ്ങളായിരുന്നു മൗദൂദി ആശയങ്ങളുടെ അടിത്തറ. “കർമശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും എനിക്ക് ഒരു പ്രത്യേക മാർഗമുണ്ട്. ആ മാർഗ്ഗം ഞാൻ സ്വന്തം ഗവേഷണമനുസരിച്ച് കൈക്കൊണ്ടതാണ്’ (പ്രബോധനം: 1-1)
06 Oct 2023
ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ അതിശക്തമായും സൂക്ഷ്മതയോടെയും പ്രതിരോധിച്ചവരാണ് സുന്നീ ഉലമാക്കൾ.
04 Nov 2023
ജനാധിപത്യ രാജ്യത്ത് താമസിച്ചു കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന മുസ്ലിം സത്യവിശ്വാസിയേ അല്ലെന്നാണ് മൗദൂദി സാഹിബ് പറഞ്ഞു വച്ചത്. ഈ അസംബന്ധങ്ങളെ ഇന്നും വേദവാക്യമായി കരുതുന്നവരാണ് മുഴുവൻ ജമാഅത്തുകാരും
മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണ് ആർ എസ് എസും ജമാഅത്തെ ഇസ്ലാമിയും. ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ. സംഘ പരിവാറിനെ നേരിടാനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയുമ്പോഴും വിവിധ ഘട്ടങ്ങളിൽ ജമാഅത്തെ ഇസ്ലാമി ആർ എസ് എസുമായി ചങ്ങാത്തം പുലർത്തുന്നതു കാണാം.
ഒരു ഇസ്ലാമിക രാഷ്ട്രം കിട്ടിയാൽ അവിടേക്ക് താമസം മാറ്റി ഇന്ത്യയിലെ ശിർക്കീ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന കലശലായ ആഗ്രഹം ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇല്ലാതിരിക്കുമോ?
21 Nov 2023
മത വിരുദ്ധവും സാമൂഹിക കെട്ടുറപ്പിന് വിഘാതം സൃഷ്ടിക്കുന്നതുമായ നിലപാടുകൾ പുലർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ സ്ഥാപകനായ മൗദൂദിയുടെ ഗ്രന്ഥങ്ങളിൽ അത്തരം നിരവധി പരാമർശങ്ങൾ കാണാം
26 Nov 2023
ഇന്ത്യൻ ജനാതിപത്യ സംവിധാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. നിലവിൽ വെൽഫയർ പാർട്ടി രൂപീകരിച്ച് അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പരമായി ജമാഅത്തെ ഇസ്ലാമിയും മൗദൂദിയും ജനാതിപത്യ വിരുദ്ധരാണ് എന്നതാണ് യാഥാ
28 Nov 2023
പാരമ്പര്യമാകുന്ന ചങ്ങലക്കെട്ടുകളെ ഞാനിതാ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മൗദൂദി തന്റെ ആശയപ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. മൗദൂദി മുന്നോട്ടു വെക്കുന്ന മതരാഷ്ട്രവാദം പാരമ്പര്യ സുന്നി പണ്ഡിതന്മാർ നേരത്തെ അവരുടെ കിതാബുകളിൽ രേഖപ്പെട
30 Nov 2023
നിയാസ് ഫതഹ്പൂരിയെ അറിയുമോ നിങ്ങൾ?. പ്രശസ്തനായ പാക്കിസ്ഥാനി കവിയും കമ്മ്യൂണിസ്റ്റ് ആചാര്യമായിരുന്നു അദ്ദേഹം. സാഹിത്യ വൈജ്ഞാനിക മേഖലകളിലെ സേവനം പരിഗണിച്ച് 1962ൽ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.
14 Feb 2024
നാലിലൊരു മദ്ഹബ് അനുധാവനം ചെയ്തു കൊണ്ട് തന്നെ തങ്ങളുടെ കൂടെ ആർക്കും ചേർന്നിരിക്കാം എന്നതാണ് ജമാഅത്തിന്റെ പുതിയ മതം. ഫിഖ്ഹിൽ നിങ്ങളാരെ പിന്തുടരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഒരുത്തരം അവർ പറയാറില്ല.