© 2023 Sunnah Club
27 Jan 2025
മാസമെന്ന നിലക്ക് റമദാൻ കഴിഞ്ഞാൽ പിന്നെ മുഹർറം, പിന്നെ റജബ്, പിന്നെ ദുൽഹിജ്ജ, പിന്നെ ദുൽഖഅ്ദ, പിന്നെ ശഅ്ബാൻ എന്നിവയിൽ നോമ്പ് നോൽക്കുന്നത് മറ്റു മാസങ്ങൾക്കില്ലാത്ത പ്രത്യേക സുന്നത്താണ്
03 Jan 2025
അല്ലാഹു അടിമയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെ നിജപ്പെടുത്താന്‍ തിരഞ്ഞെടുത്ത മാസമാണിത്. ശഅ്ബാന്‍ 15ന്റെ രാവാണ് ബറാഅത്ത് രാവ്. ഈ രാവിന്റെ മാഹാത്മ്യം വിശ്വാസി ലോകത്തെ പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല
01 Jan 2025
കൂഫയിലെ ഒരു മജ്ലിസിനെ ഇബ്നു മസ്ഊദ് (റ) എതിർത്തു എന്ന് പറഞ്ഞു കൊണ്ടാണ് വഹാബികൾ ഈ നുണ പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഹാഫിളുകളായ മുഹദ്ദിസുകൾ ഈ സംഭവത്തിന്റെ സ്വീകാര്യതയെ ചോദ്യം ചെയ്തവരാണ്
26 Dec 2024
പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവവും വൈവിധ്യങ്ങളും അനുഗ്രഹങ്ങളും അടുത്തറിയാനും പാഠമുൾക്കൊള്ളാനും പ്രകൃതി സഞ്ചാരത്തിലൂടെ സാധിക്കും. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ധാരാളം സൂക്തങ്ങളിൽ യാത്ര ചെയ്യാനും പ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും അടുത്തറിയാനും ആഹ്വാനം ചെയ്തത്
സുകൃതങ്ങളുടെ കലവറയാണ് ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമായ ശഅ്ബാന്‍. പവിത്ര മാസങ്ങളിലൊന്നായ റജബിനും വിശുദ്ധ റമസാനിനുമിടയിലുള്ള ശഅ്ബാന്‍ മാസം നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും നിറഞ്ഞതാണ്.
13 Dec 2024
നൂറ്റാണ്ടുകളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ഒരു ദിനമാണ് മിഅ്റാജ് ദിനം. മിഅ്റാജ് ദിനത്തിനെ സൽകർമ്മങ്ങൾ അധികരിപ്പിച്ച് വിശ്വാസികൾ ധന്യമാക്കാറുണ്ട്. മിഅ്റാജ് ദിനത്തിൽ വിശ്വാസികൾ പ്രത്യേകമായി മിഅ്റാജ് നോമ്പ് അനുഷ്ഠിക്കാറുണ്ട്...
കാലങ്ങളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅ്ബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്. ഈ ദിനത്തിൽ പ്രത്യേകമായി ബറാഅത്ത് നോമ്പ് അനുഷ്ഠിക്കാറുമുണ്ട്.
26 Feb 2024
ശാഫിഈ മദ്ഹബിലെ പ്രധാനിയായ ബഹുമാന്യരായ ഇബ്നു ഹജർ ﵀ തങ്ങളുടെ ഒരു ഫത്വ പലരും ഷെയർ ചെയ്തു കണ്ടു. താഴെയുള്ള ഹദീസുമായി ബന്ധപ്പെട്ട ഫതാവൽ കുബ്റയിൽ പറഞ്ഞ മറുപടിയാണത്.
26 Mar 2024
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക ചരിത്ര സംഭവമാണ് ബദ്ർ. ചന്ദ്രവര്‍ഷം രണ്ടിന് (എ ഡി 624) റമസാന്‍ പതിനേഴിനായിരുന്നു ബദ്റില്‍ പോരാട്ടം അരങ്ങേറിയത്.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ധർമ്മ സമരമായിരുന്നു ബദ്ര്. ബദ്റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്.
അയ്യാമുൽ ബീള് എന്നതിൽ കവിഞ്ഞു ശഅബാൻ 15 ന് പ്രത്യേക നോമ്പു സുന്നത്തുണ്ട് എന്നത് സ്വഹീഹായ ഹദീസ് കൊണ്ടു സ്ഥിരപ്പെട്ടിട്ടില്ല എന്ന ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവാ അൽ കുബ്റയിലെ ഉദ്ധരണിഉപയോഗിച്ച് ശഅബാൻ 15 ന് പ്രത്യേകം നോമ്പു സുന്നത്തില്ല എന്നു ബഹുമാന്യരായ കണ്ണ
26 Aug 2023
വിശുദ്ധ റമളാനിനെ വളരെ ബഹുമാനത്തോടെയായിരുന്നു നബി ﷺ സ്വീകരിച്ചിരുന്നത്. പുണ്യത്തിൽ സമാനമായി റമളാനിനെ പോലെ മറ്റൊരു മാസമില്ല എന്ന് പഠിപ്പിക്കുക കൂടി ചെയ്ത് കൊണ്ടായിരുന്നു ആ സ്വീകരണം.
11 Dec 2023
കാലങ്ങളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ വിശ്വാസികൾ ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്.
12 Dec 2023
ശഅബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്ത വാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താകുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്.
ഇബ്നു മാജ ഉദ്ധരിച്ച ബറാഅത്തിനെ സംബന്ധിച്ച ഹദീസ് ദുർബലമാണെന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയം ജനിപ്പിക്കാറുണ്ട്. എന്നാൽ ഈ ഹദീസ് കള്ളകഥയോ നിർമിതമോ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅമാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅമാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്
20 Jan 2024
മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്. ശൈഖ് ജീലാനി(റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുൻയത്തിൽ ഇത് പറയാൻ വേണ്ടി മാത്രം ഒരു അധ്യായം തന്നെ കാണാം
05 Feb 2024
വിശുദ്ധ റമളാനിനെ വരവേൽക്കാൻ വിശ്വാസി ഹൃദയങ്ങൾ ആത്മീയമായും ഭൗതികമായുമുള്ള ഒരുക്കങ്ങൾ നടത്തുന്ന മഹത്തായ മാസമാണ് റജബ്. റജബിന് ധാരാളം പ്രത്യേകതകളുണ്ട്. യുദ്ധം നിഷിദ്ധമായിരുന്ന പവിത്ര മാസങ്ങളിലൊന്നാണത്.
07 Feb 2024
അറഫ, ആശൂറാഅ, ബറാഅത്ത് തുടങ്ങിയ ദിവസങ്ങളിൽ ഖളാആയ ഫർള് നോമ്പും പ്രസ്തുത ദിവസങ്ങളിലെ സുന്നത്ത് നോമ്പും ഒന്നിച്ചു നിയ്യത്ത് ചെയ്താൽ രണ്ടും ലഭിക്കുമോ?
16 Feb 2024
ശഅബാനു ശഹ്രീ അഥവാ ശഅബാൻ എന്റെ മാസമാണ് എന്ന മുത്ത്നബി ﷺ യുടെ ഈ പ്രസ്താവനയിൽ പ്രസ്തുത മാസത്തിന്റെ പ്രാധാന്യവും, തിരുദൂതരുടെ പരിഗണനയും ഉളളടങ്ങിയിട്ടുണ്ട്. റമളാനിനു ശേഷം പ്രവാചകർ ﷺ ഏറ്റവും കൂടുതൽ സ്നേഹിച്ച മാസമായിരുന്നു ശഅബാൻ