© 2023 Sunnah Club
26 Nov 2023
1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു
27 Nov 2023
അദ്ദേഹം എഴുതുന്നു: സലഫി സൈന്യം നഗരത്തില്‍ കടന്നു. സൈനികബലം പ്രയോഗിച്ചും എന്നാല്‍ പോരാട്ടം കൂടാതെയും നഗരം പിടിയിലൊതുക്കുവാന് ദൈവം അവരെ സഹായിച്ചു. അങ്ങാടിയിലും വീടുകളിലുമുണ്ടായിരുന്ന ഇരുന്നൂറോളം നഗരവാസികളെ അവര്‍ കൊന്നു. ഒരുപാട് സ്വത്തും നാണയങ്ങള്‍, ആയുധങ്
ആഗോള തലത്തിൽ ഭീകരതയുടെ പര്യായങ്ങളായി അറിയപ്പെടുന്ന അൽഖാഇദ, താലിബാനിസം, ബൊക്കോഹറാം, ഐ എസ് തുടങ്ങിയ സംഹാരാത്മക കൂട്ടായ്മകളുടെയെല്ലാം ആശയ സ്രാതസ്സ് എട്ടാം നൂറ്റാണ്ടിൽ ഹിജാസിൽ രൂപം കൊണ്ട റാഡിക്കൽ സലഫിസമാണ്.
യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ഒരു നഗരമാണ് ലാമു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ലാമു ദ്വീപസമൂഹങ്ങൾ സ്വാഹിലി പാരമ്പര്യത്തെ ഏറ്റി നടക്കുന്നവരിൽ മുൻ പന്തിയിലുള്ളവരാണ്.
28 Nov 2023
അബ്ദുൽ ഖാദിർ സിന്ധി ഒരു വഹാബി പണ്ഡിതനായിരുന്നു. ഒരിക്കൽ മദീന മുനവ്വറ; എന്ന മാഗസിനിൽ ശൈഖ് മുഹമ്മദ് മാലിക്കിയെ കുറിച്ച് സുന്നി പണ്ഡിതനായി എന്നതിന്റെ പേരിൽ മാത്രം ഇല്ലാത്ത പലതും അദ്ദേഹം എഴുതി പ്രചരിപ്പിച്ചു.
1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമസ്തയുടെ ആറാം സമ്മേളനത്തില്‍ അവതരിപ്പിച്ച 15 പ്രമേയങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു തര്‍ക്കുല്‍ മുവാലാത്
29 Nov 2023
തിരുനബി ﷺ യുടെ ഖബറിന് സമീപത്തെത്തി സ്വഹാബിവര്യൻ ബിലാലു ബ്നു ഹാരിസ് ﵁ മഴക്ക് വേണ്ടി ഇസ്തിഗാസ നടത്തിയ സംഭവം റിപ്പോർട്ട് ചെയ്ത താബിഈയും ഉമർ ﵁ വിന്റെ മൗലയുമാണ് മാലിക് ബ്നു ഇയാള്‍ എന്ന മാലികുദ്ദാർ ﵀
ഇമാം ബുഖാരി നൽകിയ ഈ തലക്കെട്ടിൽ നിന്ന് തന്നെ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്ന് വാദിക്കുന്നവർക്ക് മറുപടിയുണ്ട്. അല്ലാഹുമ്മ അൻത സ്സലാം എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമേ നബി നിസ്കാര ശേഷം ഇരിക്കാറുള്ളൂ എന്ന ഹദീസ് ഇവർ തെളിവാക്കാറുണ്ട്. ഹദീസിൻ്റെ ശരിയായ
02 Dec 2023
<p>യസീദിനെ ലഅനത് ചെയ്യുന്നതിനെ സംബന്ധിച്ച് 1954 ഏപ്രിൽ 24, 25 തിയ്യതികളിൽ താനൂരിൽ വെച്ച് ചേർന്ന സമസ്ത മുശാവറ നൽകിയ ഫത്വ.</p> <p><img loading="lazy" decoding="async" class="aligncenter size-medium wp-image-2823" src="http://sunnahclub.in/wp-content/upload
04 Dec 2023
സുന്നിവിരുദ്ധർ സൃഷ്ടിച്ചുണ്ടാക്കിയ അടിസ്ഥാനമില്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു പുതിയ ആചാരമാണ് സകാത് വിതരണം കമ്മറ്റി മുഖേന നടത്തുകയെന്നത്.
05 Dec 2023
മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയും, സിയാറത്ത് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകൾക്ക് മീതെ ഖുബ്ബകൾ നിർമ്മിക്കുക എന്നത് മുസ്ലിം ലോകത്ത് നിരാക്ഷേപം നടന്നുപോരുന്ന ഒരു കാര്യമാണ്.
ലൗഹുൽ മഹ്ഫുളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും അറിയാൻ സാധ്യമല്ല എന്നാണ് ഇബ്നു തൈമിയ്യയുടെ വാദം. എന്നാൽ എന്നാൽ ഇതേ ഇബ്നു തൈമിയ്യ തന്നെ ലൗഹിൽ നോക്കി പറയുമായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ ശിഷ്യൻ പറയുന്നു
നിസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടുക എന്നത് ഇസ്ലാമിക ലോകത്ത് കേട്ട്കേൾവി പോലുമില്ലാത്തതും നാലു മദ്ഹബുകൾക്ക് വിരുദ്ധവുമാണ്.
സുന്നികൾപുരോഗമന കാഴ്ചപ്പാടുകൾക്ക് എതിരാണ് എന്നതിന് തെളിവായി മൗലവിമാർ എടുത്തുകാട്ടുന്ന ഒരു പദ്യമാണിത്. മദ്റസയുടെ ആദ്യത്തെ മീം നരകമാകുന്ന ജഹന്നമിന്റെ അവസാനത്തെ മീം ആകുന്നു. ഇത് മദ്റസകൾക്കെതിരെ സുന്നികൾ പാടിയ പാട്ടാകുന്നുവെന്നാണ് മൗലവിമാരുടെ പ്രചാരണം. കേരളത്
11 Dec 2023
അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ പേരിൽ വ്യാജ ആരോപണം ഉന്നയിച്ച് മറുപടി പറയുക എന്നത് ഇബ്നു തൈമിയ്യയുടെ ഒരു രീതിയാണ്. ഇത്തരത്തിൽ ഇമാം ഗസ്സാലിയുടെ പേരിൽ വ്യാജ ആരോപണമുന്നയിച്ച് ഇസ്ലാമിക വൃത്തത്തിൽ നിന്ന് തന്നെ മാറ്റിനിർത്തിയതിനെ സംബന്ധിച്ചാണ് ഇവിടെ പറയുന്നത്
സലഫികളുടെ എല്ലാ അനാചാരങ്ങളെയും തുറന്നെതിർക്കുക എന്നത് സമസ്തയുടെ ഒരു നയം തന്നെയായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അനറബി ഖുതുബ. 1936ൽ പുണർപ്പയിൽ നടന്ന വഹാബി പണ്ഡിത സംഘടനയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ ഖുത്ബ പരിഭാഷപ്പെടുത്തണമെന്ന് പ്രമേയം പാസാക്കിയിര
കാലങ്ങളായി മുസ്ലിം സമൂഹം ആദരിച്ചു പോരുന്ന ദിനമാണ് ശഅബാൻ പതിനഞ്ച് അഥവാ ബറാഅത്ത് ദിനം. ഈ ദിനത്തെ വിശ്വാസികൾ ബഹുമാനിക്കുകയും ആദരിക്കുകയും സൽകർമ്മങ്ങൾ കൊണ്ട് ധന്യമാക്കാറുമുണ്ട്.
12 Dec 2023
ശഅബാൻ പതിനഞ്ച് അയ്യാമുൽ ബീളിൽ (വെളുത്ത വാവ്) ഉൾപ്പെടുന്നത് കൊണ്ട് നോമ്പ് സുന്നത്താകുന്നതിനു പുറമേ ബറാഅത്ത് ദിനം എന്ന പരിഗണനയിലും നോമ്പ് സുന്നത്താകുന്നുണ്ട്.
ഇബ്നു മാജ ഉദ്ധരിച്ച ബറാഅത്തിനെ സംബന്ധിച്ച ഹദീസ് ദുർബലമാണെന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയം ജനിപ്പിക്കാറുണ്ട്. എന്നാൽ ഈ ഹദീസ് കള്ളകഥയോ നിർമിതമോ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅമാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅമാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്
13 Dec 2023
നൂറ്റാണ്ടുകളായി ലോക മുസ്ലിംകൾ പുണ്യകർമമായി ചെയ്ത് പോരുന്ന ഒരു ആചാരമാണ് പ്രസവിച്ച ഉടനെ കുട്ടിയുടെ ചെവികളിൽ ബാങ്കും ഇഖാമത്തും കൊടുക്കുക എന്നുള്ളത്. നാല് മദ്ഹബുകളും അംഗീകരിച്ച ഒരു ശ്രേഷ്ഠ കർമമാണിത്. എന്നാൽ സലഫികൾക്കിത് ഒരനാചാരമാണ്.
18 Dec 2023
പെൺമക്കൾ, ഭാര്യമാർ തുടങ്ങി നബി ﷺ യോടൊപ്പം നിരവധി സ്ത്രീകളുണ്ടായിരുന്നു. ഇവരിൽ ഒരാളെങ്കിലും ജുമുഅക്ക് പോയതായി ഞാൻ അറിഞ്ഞിട്ടില്ല. മറ്റു നിസ്കാരങ്ങളിലുള്ള ജമാഅത്തുകളിലുപരി പുരുഷന്മാരുടെ മേൽ നിർബന്ധമായതാണ് ജുമുഅ...
21 Dec 2023
സ്വഹാബിമാർ സ്ത്രീ പള്ളി പ്രവേശനത്തിന് അനുകൂലമായിരുന്നില്ല എന്നാണ് തെളിവുകൾ സംസാരിക്കുന്നത്. ആഇശ(റ) പറയുന്നു: അവർ പറയുകയാണ്. “സ്ത്രീകൾ നിർമ്മിച്ചു കൂട്ടിയ ചീത്ത പ്രവർത്തനങ്ങൾ നബി(സ്വ)അഭിമുഖീകരിച്ചിരുന്നുവെങ്കിൽ ബനൂ ഇസ്റാഈൽ സ്ത്രീകൾ വിലക്കപ്പെട്ടത് പ്രകാരം
22 Dec 2023
സമസ്ത സ്ഥാപകനും പ്രഥമ പ്രസിഡന്റും. ജനനം നാലു നൂറ്റാണ്ട് മുമ്പ് യമനിലെ ഹളർമൗതിൽനിന്നും ദീനീ പ്രചാരണത്തിന് കേരളത്തിലെത്തിയ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ സന്താനപരമ്പരയിൽ