© 2023 Sunnah Club
13 Jan 2025
അറഫാ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യ പ്രകടനമാണെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അത് പാപങ്ങൾ പൊറുക്കപ്പെടാനുള്ള മാർഗമാണെന്നാണ് പറഞ്ഞത്
ലോകത്ത് ഒരു ചന്ദ്രൻ മാത്രമേ ഉള്ളൂ. അതിനാൽ ഒരു മാസപ്പിറവിയേ പാടുള്ളൂ. മാസമാറ്റത്തിന്റെ നിദാനം ചന്ദ്രക്കലയല്ല. കറുത്ത വാവ് (അമാവാസി) ആണ്. അമാവാസി, മാസത്തിൽ ഒരിക്കലേ സംഭവിക്കൂ. അത് ഭൂമിയുടെ മുകളിൽ ഏത് ഭാഗത്തും ആകാം
04 Jan 2025
ശരിയല്ല, നബി(സ)ക്ക് അസാധാരണ കേൾവി നബിയാകുന്ന തിന്റെ മുമ്പ്തന്നെ ഉണ്ടായിരുന്നു. അവിടുന്നു പറഞ്ഞു: ‘ഞാൻ നബിയാവുന്നതിനു മുമ്പ് എനിക്ക് സലാം പറയാറുള്ള മക്കയിലെ കല്ലുകളെ എനിക്കി പ്പോഴുമറിയാം’.
രോഗികൾക്കും അല്ലാത്തവർക്കും ഖുർആനും ദിക്റുകളും എഴുതി കുടിപ്പിക്കൽ അനുവദനീയമാണ്. അലി (റ) പറഞ്ഞു: ഉറുക്ക് എഴുതി സ്ത്രീകളുടെ കഴുത്തിൽ കെട്ടണം. നാം അത് പരീക്ഷിച്ചപ്പോള്‍ അത്ഭുതകരമായ ഫലംലഭിച്ചു. (മജ്മൂഅ് ഫതാവാ)
03 Jan 2025
പ്രമാണങ്ങളെ തള്ളിപ്പറഞ്ഞും പാരമ്പര്യങ്ങളെ ചോദ്യംചെയ്തുമാണ് എല്ലാ തിരുത്തൽ വാദ പ്രസ്ഥാനങ്ങളും സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്, വഹാബിസം അതിലേറ്റവും മുൻ പന്തിയിലാണ്. ലോകമുസ്ലീങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ കാഫിറുകളും മുശ്രിക്കുകളുമായി ചിത്രീകരിച്ചു കൊ
അതെ, ഇമാം നവവി(റ) പറഞ്ഞു: നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ തവസ്സുലാക്കുകയും അവിടുത്തെ കൊണ്ട് ശുപാർശ തേടുകയും ചെയ്യണം. (ശറഹുൽ മുഹദ്ദബ്)
ഇതിന്റെ അർത്ഥം അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെയോ അവൻ അറിയിച്ചു തരാതെയോ അറിയില്ല എന്നാണ്. കാരണം, ഈ ആയത്ത് അവതരിച്ചത് തന്നെ നബി(സ)ക്ക് അദൃശ്യ കാര്യങ്ങൾ അറിയില്ലായെന്ന് മുനാഫിഖുകൾ പറഞ്ഞപ്പോൾ അവിടുന്ന് അദൃശ്യകാര്യം പറഞ്ഞ് കൊടുത്തപ്പോഴാണ്.
ജുറൈജ്(റ)വിന് വ്യഭിചാരാരോപണം വന്നപ്പോൾ അതിലുണ്ടായ കുട്ടിയോട് നിന്റെപിതാവ് ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടി ‘ആട്ടിടയൻ’ എന്ന് മറുപടി പറഞ്ഞത് വിശദീകരിച്ച് ഇമാ മീങ്ങൾ പറഞ്ഞു: ‘മഹാന്മാർ ഉദ്ദേശിക്കുമ്പോൾ കറാമത്ത്സം ഭവിക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം’
അല്ലാഹുവിൽ നിന്ന് പാപമോചനം ലഭിക്കാൻ കാരണക്കാര നെന്ന നിലക്ക് നബി(സ)യെ സമീപിക്കാം. അത് പാപമോച നം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമാണ്.
01 Jan 2025
കൂഫയിലെ ഒരു മജ്ലിസിനെ ഇബ്നു മസ്ഊദ് (റ) എതിർത്തു എന്ന് പറഞ്ഞു കൊണ്ടാണ് വഹാബികൾ ഈ നുണ പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഹാഫിളുകളായ മുഹദ്ദിസുകൾ ഈ സംഭവത്തിന്റെ സ്വീകാര്യതയെ ചോദ്യം ചെയ്തവരാണ്
25 Dec 2024
ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങൾ ഇന്നുണ്ട്. ഇവ രെല്ലാം അവകാശപ്പെടുന്നത് യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅ: ഞങ്ങളാണ് എന്നാണ്. എന്നാൽ യഥാർത്ഥ അഹ്ലുസ്സു ന്നത്തി വൽ ജമാഅ ആരാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്കൊന്ന് പരിശോധിക്കാം.
17 Nov 2024
യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് റബ്ബ് എന്ന് അംഗീകരിക്കുന്ന ഒരുവൻ അല്ലാഹു മാത്രമാണ് ഇലാഹ് എന്നും വിശ്വസിക്കുന്നുണ്ട്. അതു പോലെത്തന്നെ ഒന്നിൽ കൂടുതൽ റബ്ബ് ഉണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാൽ ഒന്നിൽ കൂടുതൽ ഇലാഹ് ഉണ്ടെന്നാണ് അതിനെ അർത്ഥം. ''റബ്ബല്ലാത്ത ഇലാഹ്'' എ
01 Nov 2024
അഭൗതിക കഴിവുകൾ അല്ലാഹുവിനും ഭൗതിക കഴിവുകൾ സൃഷ്ടികൾക്കും എന്ന ആധുനിക വഹാബി വാദം പൂർവ്വകാലത്തുള്ള അവാന്തര വിഭാഗങ്ങളുടെ പിഴച്ച വാദത്തിന്റെ മറ്റൊരു പതിപ്പ് ആണെന്ന് പറയാം. പാരമ്പര്യ ഉലമാഇനെ ശിർക്കുവൽക്കരിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ച, വിശുദ്ധ ഖുർആനിന്റെ വ്യക്തമാ
30 Oct 2024
ബ്ദ്അത്ത് എന്നാൽ പുത്തനാചാരം അഥവാ പ്രവാചകരുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തത്. ഇത് ഭാഷാർത്ഥത്തിലുള്ള ബിദ്അത്താണ്. ഇസ്ലാമിക പ്രമാണങ്ങളോട് നിരക്കാത്ത പുത്തൻ ആചാരങ്ങൾക്കാണ് ബിദ്അത്ത് എന്ന് സാങ്കേതികമായി പറയുക
15 Mar 2024
തിരുനബി ﷺ ചുരുക്കം ചില ദിവസങ്ങളിൽ പള്ളിയിൽ നിന്ന് തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് ജനങ്ങളുടെ ആധി ക്യവും ആവേശവും തറാവീഹ് ഫർളാക്കപെടുന്നതി ലേക്ക് നയിക്കുമോ എന്ന ഭയം കാരണം പള്ളിയിലേക്കുള്ള വരവ് നിർത്തുകയാണ് ചെയ്തത്
26 Feb 2024
ശാഫിഈ മദ്ഹബിലെ പ്രധാനിയായ ബഹുമാന്യരായ ഇബ്നു ഹജർ ﵀ തങ്ങളുടെ ഒരു ഫത്വ പലരും ഷെയർ ചെയ്തു കണ്ടു. താഴെയുള്ള ഹദീസുമായി ബന്ധപ്പെട്ട ഫതാവൽ കുബ്റയിൽ പറഞ്ഞ മറുപടിയാണത്.
26 Mar 2024
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായക ചരിത്ര സംഭവമാണ് ബദ്ർ. ചന്ദ്രവര്‍ഷം രണ്ടിന് (എ ഡി 624) റമസാന്‍ പതിനേഴിനായിരുന്നു ബദ്റില്‍ പോരാട്ടം അരങ്ങേറിയത്.
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ധർമ്മ സമരമായിരുന്നു ബദ്ര്. ബദ്റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്.
ധർമത്തിന്റെ നിലനിൽപ്പിന് വേണ്ടി ജീവൻ ത്യജിച്ച് പോർമുഖത്തേക്ക് പുറപ്പെട്ട മുന്നൂറ്റിപതിമൂന്ന് മഹാമനീഷികളുടെ ഐതിഹാസികമായ ചരിത്രം. വിശ്വാസികൾക്ക് എന്നും ആവേശമാണ് ബദ്റിന്റെയും ബദ് രീങ്ങളുടെയും ധീരസ്മരണകൾ.
19 Mar 2024
വിശ്വാസി ജീവിതത്തെ ആത്മീയാനുഭൂതി കൊണ്ട് സമ്പുഷ്ടമാക്കാനുള്ള അവസരമാണ് പരിശുദ്ധ റമളാൻ. ഒരു വർഷക്കാലത്തേക്കുള്ള ആത്മീയ ഊർജ്ജം വിശ്വാസികൾ നേടിയെടുക്കുന്നത്, റമളാൻ മാസത്തിൽ ചിട്ടപ്പെടുത്തുന്ന ആരാധനകളിലൂടെയാണ്.
തിരുനബി ﷺ നിസ്കരിച്ച തറാവീഹിന്റെ റക്അത്തുകൾ എത്രയായിരുന്നു? വ്യത്യസ്ഥമായ പല റിപ്പോർട്ടുകളും വന്നിട്ടുണ്ടെങ്കിലും സ്വഹീഹായ നിലയിൽ തിരുനബി ﷺ നിസ്കരിച്ച റക്അത്തുകളുടെ എണ്ണം സ്ഥിരപെട്ടിട്ടില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
തറാവീഹിന്റെ സ്പെഷ്യാലിറ്റിയിലും എണ്ണത്തിലും വിഷവിത്ത് പാകിയവർ തറാവീഹിൽ നാല് റക്അത്തുകൾ കുടുമ്പോൾ വിശ്രമത്തിന് വേണ്ടി ചൊല്ലുന്ന സ്വലാത്തിനെയും വെറുതെ വിടുന്നില്ല.
ഇതര മാസങ്ങൾക്കില്ലാത്ത നിരവധി പ്രത്യേകതകൾ റമളാൻ മാസത്തിനുണ്ട്. റമളാൻ മാസത്തിൻ്റെ പവിത്രതക്ക് കൂടുതൽ മാറ്റ് നൽകുന്ന ഒരു നിസ്കാരമാണല്ലോ തറാവീഹ്. വിശ്വാസി സമൂഹം റമളാൻ മാസത്തിൽ ഏറെ ആദരപൂർവ്വം നിസ്കരിക്കുന്ന ഒരു നിസ്കാരം കൂടിയാണത്.
നാല് മദ്ഹബിലും തറാവീഹ് ഇരുപത് റക്അത്ത് തന്നെയാണ്. നാല് മദ്ഹബിലെയും പ്രധാനപെട്ട ചില പൗരാണിക ഗ്രന്ഥങ്ങളിലൂടെ നമുക്ക് കടന്നു പോകാം.