© 2023 Sunnah Club
26 Dec 2024
സുകൃതങ്ങളുടെ കലവറയാണ് ഹിജ്റ കലണ്ടറിലെ എട്ടാമത്തെ മാസമായ ശഅ്ബാന്‍. പവിത്ര മാസങ്ങളിലൊന്നായ റജബിനും വിശുദ്ധ റമസാനിനുമിടയിലുള്ള ശഅ്ബാന്‍ മാസം നിരവധി മഹത്വങ്ങളും ശ്രേഷ്ഠതകളും നിറഞ്ഞതാണ്.
25 Dec 2024
ഇവിടെ മുഹമ്മദീയ ഉമ്മത്ത് വ്യത്യസ്ത വിഭാഗങ്ങളായി മാറുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയിക്കുക എന്നും അത് സ്വഹാബത്തും താബിഉകളും അടങ്ങുന്ന മുസ് ലിം മുഖ്യധാരയാണ് എന്നും തിരു നബി പഠിപ്പിക്കുന്നു. പ്രസ്തുത വിഭാഗമാണ് അഹ് ലുസ്സുന്ന:
ഖുർആനിലോ സുന്നത്തിലോ വ്യക്തമോ അവ്യക്തമോ വാചികമോ ഗവേഷണപരമോ ആയ ഒരു പ്രമാണവും ഇല്ലാത്ത ഒരഭിപ്രായം ഇസ് ലാമിൽ ഒരാൾ പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടുമെന്നാണ് ഹദീസിന്റെ ആശയം
തറാവീഹും അതിന്റെ ജമാഅത്തും നബിചര്യയാണ്. തറവീഹ് നിസ്കാരം വിപുലമായ ഒറ്റ ജമാഅത്തിലായി പരി മിതപ്പെടുത്തിയ നൂതന സംവിധാ നത്തെയാണ് ഏറ്റവും നല്ല ആചാരമെന്ന് ഉമർ(റ) വിശേഷിപ്പിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന ശിലയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. അല്ലാഹു വിന്റെ ഏകത്വം ഇരുന്നൂറിലധികം പ്രാവശ്യം ഖുർആൻ ഊന്നിപ്പറയു ന്നുണ്ട്. തൗഹീദിന്റെ പ്രാധാന്യ മാണ് ഇത് വ്യക്തമാക്കുന്നത്. ബഹുദൈവത്വം എല്ലാ നിലക്കും നിരർത്ഥകവും ബാലിശവുമാണ്. മനുഷ്യ സങ്കൽപ്പങ്ങൾക്
വരുമാനമില്ലെന്ന പേരിൽ വഖ്ഫ് ഭൂമികൾ വിൽപ്പന നടത്തുന്ന പ്രവണത ഇപ്പോൾ വ്യാപിക്കുന്നുണ്ട്. ആ ഭൂമി കൊണ്ട് എന്തോ ഉപകാരമുള്ളത് കൊണ്ടാണല്ലോ പണം നൽകി അതു വാങ്ങാൻ ആളുകൾ തയ്യാ റാകുന്നത്. അതിനാൽ ഒരു പ്രയോജനവുമില്ലെന്ന വാദം നില നിൽക്കുന്നതല്ല.
ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങൾ ഇന്നുണ്ട്. ഇവ രെല്ലാം അവകാശപ്പെടുന്നത് യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅ: ഞങ്ങളാണ് എന്നാണ്. എന്നാൽ യഥാർത്ഥ അഹ്ലുസ്സു ന്നത്തി വൽ ജമാഅ ആരാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്കൊന്ന് പരിശോധിക്കാം.
ഖുർആൻ പറയുന്നു: ശ്രദ്ധിക്കുക, അല്ലാഹുവിൻന്റെ ഔലിയാഅ് അവ രെക്കുറിച്ച് ഭയമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമി ല്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരി ക്കുകയും ചെയ്യുന്നവരാണവർ. ഇഹത്തിലും പര ത്തിലും അവർക്ക് സന്തോഷവാർത്തയുണ്ട്.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ബട്ടാലാ താലൂക്കിലെ ഖാദിയാനിൽ ഗുലാം മുർതസയുടെയും ചിറാഗ്ബീവിയുടെയും മക നായി 1835-ൽ മീർസാഗുലാം അഹ്മദ് ജനി ച്ചു. പലപ്പോഴും തൻ്റെ കുടുംബം പേർഷ്യൻ, ചൈനീസ്, ഇസ്രയേലി, മുഗൾ, ഫാത്വിമി എന്നിങ്ങനെ മീർസ് മാറ്റിപ്പറഞ്ഞിട്ടുണ്ട് ങ്കിലും
24 Dec 2024
ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ മറ്റോ വല്ലപ്പോഴും അമ്പിയാക്കള്‍ക്കോ ഔലിയാക്കള്‍ക്കോ മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞില്ലെന്നു കരുതി അദൃശ്യജ്ഞാന കഴിവിനെ പാടേ നിഷേധിക്കുന്നത് ഭൂഷണമല്ല. മറിച്ച് അവരുടെ ജീവിതത്തില്‍ തീരെ അതുണ്ടായിട്ടില്ലെന്ന് തെളിയിക്ക
അബുൽ ഖാസിം ഉമർ ബ്നു ഹുസൈൻ അൽ ഖിറഖി (റ)യുടെ മുഖ്തസറിന് ഷറഹ് എഴുതാൻ ഞാൻ ഇഷ്ടപ്പെട്ടു, കാരണം അത് ബറക്കത്തുള്ള കിത്താബാണ്. അതിൻെറ രചയിതാവ് വലിയ ഇമാമും സ്വാലിഹും സൂക്ഷ്മ ശാലിയു മാണ്. അറിവും പ്രവർത്തനവും ഒരുമിച്ച് കൂട്ടിയ മഹാനാണ്. അവരുടെ കിതാബ് കൊണ്ട് നാം ബറക്ക
അബൂ ഇസ്ഹാഖ് അശ്ശീറാസി (റ) ഏതെങ്കിലും ഒരു നാട്ടിലൂടെ നടന്നു പോയാൽ അബാലവൃദ്ധം ജനങ്ങൾ അവരുടെ അരികിൽ ഒരുമിച്ചു കൂടുകയും ബറക്കത്ത് എടുക്കുകയും ചെയ്യും. അവർ മഹാന്റെ ഒട്ടകത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കും. (അൽ ബിദായ വന്നിഹായ-12/123)
അൽ ഖതീഅ എന്ന പ്രദേശത്ത് മറവ് ചെയ്യാൻ വസി യ്യത്ത് ചെയ്ത അബ്ദുല്ലാഹിബ്നു അഹമ്മദ്(റ) കാരണം പറ ഞ്ഞത് എന്റെ ഉപ്പയുടെ അടുത്ത് മറവ് ചെയ്യപ്പെടുന്ന തിനേ ക്കാൾ ഒരു നബിയുടെ ചാരത്ത് മറവ് ചെയ്യപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. (താരീഖു ബഗ്ദാദ്:1/433)
തബറുക്ക് എന്നത് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കു ന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്. നബി ﷺ തങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവങ്ങളും ഹദീസുകളും അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും.
മഹാന് പറയുിന്നു:'ഒരാള്‍ തന്റെ പ്രാര്‍ത്ഥനയില്‍ (أَسْأَلُكَ بِمَعْقَدِ(وَفِي رِوَايَةٍ:بِمَقْعَدِ)الْعِزِّ مِنْ عَرْشِكَ) എന്ന് പറയലും കറാഹത്താ ക്കപ്പെടും, ഈ പ്രാര്‍ത്ഥന ഹദീസില്‍ വന്ന ദുആ ആയതു കൊണ്ട് കുഴപ്പമില്ലെന്ന് ഇമാം അബൂഹനീഫ(റ) വിന്റെ സഹ പാഠിയും ശിഷ
പ്രാര്‍ത്ഥന നടത്തുമ്പോള്‍ ഇന്ന മഹാന്റെ 'ഹഖ്' കൊണ്ട്ചോദിക്കല് കറാഹത്താണെന്ന് ഇമാം അബൂ ഹനീഫ ﵀ പറഞ്ഞിട്ടു ണ്ടെന്ന് പഠിപ്പിക്കുന്ന ഇമാമുകള്‍ തന്നെ അവരുടെ അതേ കിത്താബിലോ അല്ലെങ്കില്‍ മറ്റു കിതാബു കളിലോ മഹാനായ നബി ﷺ യുടേയും മറ്റു മഹത്തുക്കളുടേയും 'ഹഖ്' കൊണ്ടും
ഇമാമുകളുടെ കിത്താബുകളില്‍ നിന്ന് ഉദ്ധരണികള്‍ അടര്‍ത്തിയെടുത്ത് അവരുദ്ധേശിക്കാത്ത അര്ത്ഥകല്പനകള് നല്കിതെറ്റുദ്ധരിപ്പിക്കുകയുംചെയ്യുന്നത് വഹാബിസത്തിന്റെ ഏറ്റവുംവലിയ അജണ്ഡയാണ്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ മറുപുറമായ ജമാഅത്തേ ഇസ്ലാമിയും ഒട്ടും
ഈ ഇബ്നു അബ്ദില്‍ വഹാബിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അംഗീകരിച്ചു ജീവിക്കുന്ന ലോകത്തുള്ള അഞ്ച് ശതമാനം വരുന്ന ആളുകള്‍ മാത്രമാണ് തവസ്സുല്‍ ഇസ്തിഗാസയെ വിമര്‍ശിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്.
അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള് അറിയുന്നത് സ്വയം പര്യാപ്തതയോടെയും അവന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളും ഔലിയാക്കളും അറിയുന്നത് അല്ലാഹു നല്കുന്ന കഴിവു കൊണ്ടാണെന്നതുമാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന അന്തരം.
23 Dec 2024
വിശുദ്ധ ഖുര്‍ആന്‍ അന്കബൂത്ത് 15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി ﵇ യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ലോ!
സ്ത്രീസമൂഹത്തിന്റെ രംഗപ്രവേശം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുത്തന്‍ സാമ്രാജ്യത്വ അജണ്ടകളാണ് ഇസ്ലാമിനകത്ത് സ്ത്രീ അസ്വതന്ത്രയാണെന്ന് മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം. സ്ത്രൈണതയുടെ അംഗലാവണ്യം വില്പനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകള്‍ യഥാര്‍ത്ഥത്ത
ലോകനേതാവ് തിരുറസൂലിനെ സിയാറത്ത് ചെയ്യുമ്പോൾ തന്റെ നിസ്സാരതയും ഭവ്യതയും കൂടുതലായി പ്രകടിപ്പിക്കണം. കാരണം ഒരിക്കലും അവിടുത്തെ ശഫാഅത്ത് അല്ലാഹു നിരസിക്കുകയോ അവിടുത്തോട് സഹായം തേടിയവർ നിരാശരാവുകയോ ഇല്ല.
ഇമാം ഇബ്നു ഹജറുൽ ഹൈഥമി(റ) തുഹ്ഫയിൽ പറഞ്ഞു. “ഖബറിന്റെ പരിസരത്തു വെച്ച് ഖുർആൻ ഓതുന്ന തിനും അല്ലെങ്കിൽ ഓതിയ ശേഷം അതിന്റെ തുല്യ പ്രതിഫ ലം മയ്യിത്തിന് നൽകുവാൻ വേണ്ടി ദുആ ചെയ്യലോടു കൂടെ യും കൂലി വാങ്ങൽ സ്വഹീഹാകുന്നതാണ്.” (ഫത്ഹുൽ മു ഈൻ:376)
സൗദീ ഭരണകൂടം മത വിധികള്‍ ഫത്,വ നല്‍കാനും കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനുമായി അവലംബമാ ക്കുന്ന ഗ്രന്ഥത്തില്‍ ഹിജ്റ:968.ല്‍ മരണപ്പെട്ട ശറഫുദ്ദീന്‍ അല്ഹജ്ജാവീ എന്ന പണ്ഡിതന് പറയുന്നത് കൂടി ഉദ്ധരി ക്കാം.