© 2023 Sunnah Club
17 Aug 2023
പ്രവാചക സ്നേഹിയെ സംബന്ധിച്ചിടത്തോളം അനിർവചനീയമായ ആനന്ദമാണു ശർഫൽ അനാം മൗലിദ്. ഓരോ ഗീതത്തിലും താളവും രാഗവും ശ്രുതിലയങ്ങളുമെല്ലാം ഒരു പോലെ അനുഭവപ്പെടുന്നതു കൊണ്ടു തന്നെയാണ് ശർറഫൽ അനാമിനു പ്രകീർത്തനങ്ങളിൽ അദ്വിതീയ സ്ഥാനം ലഭിച്ചത്.
26 Aug 2023
വിശുദ്ധ റമളാനിനെ വളരെ ബഹുമാനത്തോടെയായിരുന്നു നബി ﷺ സ്വീകരിച്ചിരുന്നത്. പുണ്യത്തിൽ സമാനമായി റമളാനിനെ പോലെ മറ്റൊരു മാസമില്ല എന്ന് പഠിപ്പിക്കുക കൂടി ചെയ്ത് കൊണ്ടായിരുന്നു ആ സ്വീകരണം.
18 Sep 2023
കവിത പ്രണയ മാധ്യമമായി അവലംബിച്ചവരാണ് അധിക കവികളും. തീവ്ര പ്രണയ വികാരങ്ങളെ അടക്കിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിര്‍വരമ്പുകള്‍ ഭേദിക്കുമാറ് അവ പ്രണയകാവ്യങ്ങളായി ആഞ്ഞടിച്ചുവന്നാല് ആര്‍ക്കെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയുമോ?
അല്ലാഹു നമുക്ക് നല്കിയ വലിയ അനുഗ്രഹമാണ് പുണ്യ നബിﷺ. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല”(അമ്പിയാഅ/107).
സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്
വലിയ്യ് എന്നാല്‍ സഹായി, ഉപകാരി, പ്രിയപ്പെട്ടവന്, ഭക്തന്, അടുപ്പമുള്ളവന്‍, സംരക്ഷകന്‍ എന്നെല്ലാമാണ് അര്‍ത്ഥം. വലിയ്യ് എന്നതിന്റെ ബഹുവചനമാണ് ഔലിയാഅ. ഔലിയാക്കള്‍ എന്ന പ്രയോഗം പൂരക ബഹുവചനവും.
വാക്കിലും അർത്ഥത്തിലും അല്ലാഹുവിനോട് അനുയോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവന്റെ നാമവിശുദ്ധി കാത്തു സൂക്ഷിക്കണം. എന്നു വെച്ചാൽ അവന്റെ പ്രത്യേകമായ ഒരു നാമം സൃഷ്ടികൾക്ക് വിളിക്കുന്നതും അവന്റെ നാമങ്ങളിലോ അതിന്റെ അർത്ഥത്തിലോ മറ്റുള്ളവർക്ക് പങ്കാളിത്തം
ഇസ്ലാമിക ലോകത്തിന് വിവിധ വിജ്ഞാന ശാഖകളിലായി അമൂല്യഗ്രന്ഥങ്ങൾ സമ്മാനിച്ച പണ്ഡിതന്മാർ മിക്കവരും ഇമാം അശ്അരി ﵀ യുടെ അഭിപ്രായം സ്വീകരിച്ചവരാണ്
ഇമാം നവവി ﵀ യുടെ ഉസ്താദ് ഇമാം അബു ശാമ പറയുന്നു: നബി ﷺ ജനിച്ച ദിവസത്തോടനുബന്ധിച്ച് ഇര്ബലിൽ ഓരോ വർഷവും നടത്താറുള്ള ദാനധർമ്മങ്ങൾ, സന്തോഷപ്രകടനങ്ങൾ, അലങ്കാരം, മറ്റു നല്ല കാര്യങ്ങൾ ഇവയെല്ലാം നമ്മുടെ കാലത്ത് ആവിഷ്കരിച്ച നല്ല ബിദ്അത്തിൽപെട്ടതാണ്.
ഇന്ത്യയിൽ ഹദീസ് വിജ്ഞാന ശാഖക്ക് തുടക്കം കുറിച്ചവരും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹുമാനപ്പെട്ട അബ്ദുൽഹഖ് അദ്ദഹ്ലവി തന്റെ ലമആതുത്തൻഖീഹിൽ പറയുന്നു: മരണപ്പെട്ടവർക്ക് അറിവും കേൾവിയും ഇല്ല എന്നതാണ് അവരുടെ ന്യായമെങ്കിൽ അത് തീർത്തും തെറ്റാണ്..
മരണപ്പെട്ടവരിൽ നിന്ന് ഏതു തരത്തിലുള്ള ഗുണം പ്രതീക്ഷിക്കലും ശിർക്കും കുഫ്റും ആണ് എന്നാണ് പതിറ്റാണ്ടുകളായി വഹാബികളും മൗദൂദികളും കേരളീയ മുസ്ലിംകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ധാരണ മഹാ അബന്ധമാണെന്ന് സുന്നികൾ പ്രാമാണികമായി സ്ഥാപിച്ചിട്ടുള്ളതാണ്
മരണപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും രീതിയിൽ സഹായം പ്രതീക്ഷിക്കൽ ശിർക്കും കുഫ്റും ആണെന്നാണ് വഹാബികളും മൗദൂദികളും നാളിതു വരെ സമൂഹത്തിൽ പ്രചരിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ലോക മുസ്ലിംകളിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ ഇസ്ലാമികവൃത്തത്തിൽ
ഇസ്ലാമിലെ രണ്ടാം പ്രമാണമാണ് ഹദീസ്. എന്നാൽ അതിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്ന ചിലർ പിൽക്കാലത്ത് ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുണ്ട്. ശിയാക്കളാണ് ഇക്കൂട്ടരിലെ പ്രഥമ വിഭാഗം. ഇതിനെതിരെ ശക്തമായ ഗ്രന്ഥ രചന നടത്തിയ പണ്ഡിതനാണ് ഇമാം സുയൂത്വി(റ).
ഈയിടെയായി അറബ് ഇസ്ലാമിക രാജ്യങ്ങൾ അശ്അരീ വിശ്വാസധാരയുടെ ശക്തമായ പുത്തനുണർവിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കയാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്ക് മുമ്പ് വരെ ഇവിടങ്ങളിൽ ശക്തമായ വേരോട്ടമുണ്ടായിരുന്ന രണ്ട് പ്രസ്ഥാനങ്ങളാണ് അശ്അരീ മാതുരീദീ വിശ്വാസധാരകൾ
06 Oct 2023
വ്യത്യസ്ത വിജ്ഞാന ശാഖകളിൽ അവലംബവും ആധികാരികവുമായ ഗ്രന്ഥപരമ്പരകൾ സമ്മാനിച്ച നിസ്തുല വിജ്ഞാന സേവകനാണ് ഇമാം ജലാലുദ്ദീനിസ്സുയൂത്വി ﵀. വിജ്ഞാന ചർച്ചകളിൽ അവഗണിക്കാനാവാത്ത സാന്നിധ്യം ഇമാം സുയൂത്വി ﵀ ക്കുണ്ട്.
10 Oct 2023
ഇവിടെ സംസാരിക്കാൻ കഴിയുന്ന ഭാഷക്ക്, എഴുതാനും വായിക്കാനും മാത്രം സാധിച്ചിരുന്ന അറബി ലിപി ഉപയോഗിച്ച് അറബി-മലയാളം എന്ന ഭാഷതന്നെ നിർമിച്ചു. ഇതൊരു വിപ്ലവമായിരുന്നു
<p> </p> <p>കേരളത്തിന്റെ മുസ്ലിം നവോത്ഥാന ചരിത്രത്തിൽ അദ്വിതീയ സ്ഥാനമാണ് മഖ്ദൂം കുടുംബത്തിനുള്ളത്. ഹിജ്റ 9-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശൈഖ് അലിയ്യുബ്നു അഹ്മദ് മഖ്ദൂം കായൽപട്ടണം വഴി കൊച്ചിയിലെത്തിച്ചേർന്നതോടെയാണ് ഇതിനാരംഭം കുറിക്കുന്നത്. പ്രതിഭാധ
<p> </p> <p>ലോകത്ത് എഴുപത്തഞ്ചോളം ഖബീലകളിലായി നിലകൊള്ളുന്നു നബി(സ്വ)യുടെ കുടുംബം. ഇതിൽ ഇരുപത്തഞ്ചോളം ഖബീലകൾ കേരളത്തിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിൽ ആദ്യമായി വന്ന നബികുടുംബം ബുഖാറയിൽ നിന്നും കണ്ണൂർ വളപട്ടണത്ത് എത്തിച്ചേർന്ന സയ്യിദ് അഹ്മദ
04 Nov 2023
ഇസ്ലാമിൽ സ്വഹാബികൾ പരിഗണിക്കപ്പെടേണ്ടവരല്ല, അവർ പലപ്പോഴും നബി ﷺ ക്കെതിരെ പ്രവർത്തിച്ചവരാണെന്നും ഇസ്ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടത്തിക്കൂട്ടിയവരാണെന്നും അണികളെ ധരിപ്പിക്കുക വഴി സ്വഹാബികളെ കുറിച്ചുള്ള മോശമായ ചിത്രം അണികളിൽ സ്ഥാപിച്ചെടുക്കാൻ മൗലവ
07 Nov 2023
മാപ്പിള മുസ്ലിംകളുടെ സ്വത്വ നിർമിതിയിൽ സുപ്രധാന സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഖാളീ ജമാലുദ്ദീൻ മുഹമ്മദ്. ആത്മീയമായും സർഗാത്മകമായും കരുത്താർജിക്കാനുള്ള ഉപാധികൾ സമുദായത്തിന് മുന്നിൽ സമർപ്പിച്ച പണ്ഡിതൻ
ഏതൊക്കെ കാര്യങ്ങളാണ് അല്ലാഹുവിന് പ്രത്യേകമായിട്ടുള്ളത്, ഏതൊക്കെയാണ് മനുഷ്യന് ഉണ്ടാകാവുന്നത് എന്നേടത്ത് ചില ആശയക്കുഴപ്പങ്ങള്‍ സലഫികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി രണ്ട് വാദമുഖങ്ങളാണ് പ്രധാനമായും ഉയര്‍ത്തപ്പെടാറുള്ളത്.
ഗവേഷണങ്ങളിൽ വരുന്ന വീക്ഷണ വ്യത്യാസങ്ങളെ മുസ്ലിം ലോകം പതിനാല് നൂറ്റാണ്ടായി കൈകാര്യം ചെയ്യുന്ന രീതിയെ മറികടക്കുന്നതാണ് ഇന്ന് പലരുടെയും ഗവേഷണങ്ങൾ എന്ന് പറയാതെ വയ്യ!.
ബറാഅത്ത് വരുമ്പോൾ നോമ്പരുതേ.. എന്ന് പ്രഘോഷണം നടത്തിയിരുന്നവർ, അത് ബിദ്അതാണേ എന്ന് പോസ്റ്ററൊട്ടിച്ചിരുന്നവർ ബറാഅത്തിന് നോമ്പനുഷ്ഠിക്കണം എന്ന് മാത്രമല്ല അതിന് തൊട്ട് മുമ്പും ശേഷവും നോൽക്കണം എന്ന് ഉപദേശിക്കുന്നതും നാം കണ്ടു.
26 Nov 2023
സമസ്തയുടെ സമ്മേളന പ്രമേയങ്ങളിലോ മറ്റോ ഇത്തരം ഒരു തീരുമാനം ഉദ്ധരിക്കാൻ മൗലവിമാർക്ക് സാധിക്കുന്നുമില്ല. സമസ്തയെ പിന്തിരിപ്പൻ വിഭാഗമായി ചിത്രീകരിക്കാൻ ചരിത്രത്തെ വളച്ചൊടിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.