© 2023 Sunnah Club
13 Jan 2025
മഹാന്മാരായ സ്വഹാബത്താണ് തിരുചര്യയുടെ സാക്ഷികൾ. ഖുർആൻ അവരെ പരിചയപ്പെടുത്തിയതും അങ്ങനെയാണ്. നബിയെ കണ്ടും കേട്ടും ചോദിച്ചും അവർ ഇസ്ലാമിനെ ഉൾക്കൊണ്ടു. സ്വഹാബി വനിതകൾ പോലും സാധ്യമായ രീതിയിൽ ഈ മാർഗം സ്വീകരിച്ചവരാണ്.
06 Jan 2025
കൊടുങ്ങല്ലൂരിന്റെ ചരിത്ര പ്രാധാന്യത്തെ പ്രശസ്ത ചരിത്രകാരൻ കെപി പത്മനാഭ മേനോൻ ഇങ്ങനെ കുറിച്ചു: ഈ തുറമുഖം വഴിയാണ് ഹിന്ദുക്കൾ ഫിനീഷ്യരുടെ എഴുത്ത് എന്ന കലയുമായി പരിചയപ്പെടുന്നത്....
05 Jan 2025
അല്ലാഹുവിൻ്റെ ഔലിയാക്കൾക്ക് ഒന്നിനെയും ഭയക്കേണ്ടതില്ല. അവരുടെ ചിന്തയും പ്രവർത്തനങ്ങളുമെല്ലാം അല്ലാഹുവിൻ്റെ വഴിയിൽ മാത്രമായിരിക്കും. മറ്റുള്ളവരുടെ ആക്ഷേപങ്ങളോ വിമർശനങ്ങളോ മറ്റോ അവരുടെ ധാർമ്മിക ജീവിതത്തിലും പ്രവർത്തനങ്ങളിലും യാതൊരു പരിവർത്തനത്തിനും ഹേതുവാകു
04 Jan 2025
ശരിയല്ല, നബി(സ)ക്ക് അസാധാരണ കേൾവി നബിയാകുന്ന തിന്റെ മുമ്പ്തന്നെ ഉണ്ടായിരുന്നു. അവിടുന്നു പറഞ്ഞു: ‘ഞാൻ നബിയാവുന്നതിനു മുമ്പ് എനിക്ക് സലാം പറയാറുള്ള മക്കയിലെ കല്ലുകളെ എനിക്കി പ്പോഴുമറിയാം’.
രോഗികൾക്കും അല്ലാത്തവർക്കും ഖുർആനും ദിക്റുകളും എഴുതി കുടിപ്പിക്കൽ അനുവദനീയമാണ്. അലി (റ) പറഞ്ഞു: ഉറുക്ക് എഴുതി സ്ത്രീകളുടെ കഴുത്തിൽ കെട്ടണം. നാം അത് പരീക്ഷിച്ചപ്പോള്‍ അത്ഭുതകരമായ ഫലംലഭിച്ചു. (മജ്മൂഅ് ഫതാവാ)
03 Jan 2025
റൂഹ് മടക്കുന്നു എന്നതിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാവുക ശരീരത്തിൽ റൂഹ് ഇല്ലായിരുന്നു എന്നാണല്ലോ, അതിനാണ് മരണം എന്ന് പറയുന്നത് എന്നാൽ..
പ്രമാണങ്ങളെ തള്ളിപ്പറഞ്ഞും പാരമ്പര്യങ്ങളെ ചോദ്യംചെയ്തുമാണ് എല്ലാ തിരുത്തൽ വാദ പ്രസ്ഥാനങ്ങളും സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്, വഹാബിസം അതിലേറ്റവും മുൻ പന്തിയിലാണ്. ലോകമുസ്ലീങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ കാഫിറുകളും മുശ്രിക്കുകളുമായി ചിത്രീകരിച്ചു കൊ
മഹാന്മാരെ അല്ലാഹു ആദരിക്കുന്നതിന്റെ ഭാഗമായി അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ പ്രവൃത്തികൾ ഏതു കാലത്തും ഉണ്ടാകാം. എന്നാൽ ഒരാൾ വലിയ്യാകണമെങ്കിൽ അയാളിൽ നിന്ന് കറാമത്ത് ഉണ്ടാകണമെന്നോ കൂടുതൽ കറാമത്തുകൾ പ്രത്യക്ഷപ്പെട്ടയാൾ അല്ലാഹുവിന്റെ അടുത്ത് കൂടുതൽ സ്ഥാനമുള്ള
അതെ, ഇമാം നവവി(റ) പറഞ്ഞു: നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ നബി(സ)യെ തവസ്സുലാക്കുകയും അവിടുത്തെ കൊണ്ട് ശുപാർശ തേടുകയും ചെയ്യണം. (ശറഹുൽ മുഹദ്ദബ്)
അല്ലാഹു അടിമയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെ നിജപ്പെടുത്താന്‍ തിരഞ്ഞെടുത്ത മാസമാണിത്. ശഅ്ബാന്‍ 15ന്റെ രാവാണ് ബറാഅത്ത് രാവ്. ഈ രാവിന്റെ മാഹാത്മ്യം വിശ്വാസി ലോകത്തെ പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല
ബദര്‍. ഇസ്ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെ, സഹനത്തിന്റെ, പ്രതിരോധത്തിന്റെ അനുപമായ സന്ദേശം നല്കുന്ന സംഭവമാണ്. ഹിജ്റ രണ്ടാം വര്‍ഷം റമസാന്‍ പതിനേഴിനാണ് ബദര്‍ നടക്കുന്നത്.
ഇതിന്റെ അർത്ഥം അല്ലാഹുവിന്റെ ഉദ്ദേശ്യമില്ലാതെയോ അവൻ അറിയിച്ചു തരാതെയോ അറിയില്ല എന്നാണ്. കാരണം, ഈ ആയത്ത് അവതരിച്ചത് തന്നെ നബി(സ)ക്ക് അദൃശ്യ കാര്യങ്ങൾ അറിയില്ലായെന്ന് മുനാഫിഖുകൾ പറഞ്ഞപ്പോൾ അവിടുന്ന് അദൃശ്യകാര്യം പറഞ്ഞ് കൊടുത്തപ്പോഴാണ്.
ജുറൈജ്(റ)വിന് വ്യഭിചാരാരോപണം വന്നപ്പോൾ അതിലുണ്ടായ കുട്ടിയോട് നിന്റെപിതാവ് ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടി ‘ആട്ടിടയൻ’ എന്ന് മറുപടി പറഞ്ഞത് വിശദീകരിച്ച് ഇമാ മീങ്ങൾ പറഞ്ഞു: ‘മഹാന്മാർ ഉദ്ദേശിക്കുമ്പോൾ കറാമത്ത്സം ഭവിക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം’
അല്ലാഹുവിൽ നിന്ന് പാപമോചനം ലഭിക്കാൻ കാരണക്കാര നെന്ന നിലക്ക് നബി(സ)യെ സമീപിക്കാം. അത് പാപമോച നം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമാണ്.
01 Jan 2025
കൂഫയിലെ ഒരു മജ്ലിസിനെ ഇബ്നു മസ്ഊദ് (റ) എതിർത്തു എന്ന് പറഞ്ഞു കൊണ്ടാണ് വഹാബികൾ ഈ നുണ പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഹാഫിളുകളായ മുഹദ്ദിസുകൾ ഈ സംഭവത്തിന്റെ സ്വീകാര്യതയെ ചോദ്യം ചെയ്തവരാണ്
മനാഖിബു ശാഫിഈയിൽ ഇമാം ബൈഹഖിയും ﵀ തൽബീസു ഇബ്ലീസിൽ ഇമാം ഇബ്നുൽ ജൗസിയും ﵀ ഇമാം ശാഫിഈയെ ﵀ തൊട്ട് ഉദ്ധരിച്ച പ്രസ്താവനകളെ സാഹചര്യത്തിൽ നിന്നും തെറ്റിച്ച് തസ്വവ്വുഫിന് എതിരെ അവതരിപ്പിക്കുകയാണ് വഹാബിയ്യത്. യഥാർത്ഥത്തിൽ, തസ്വവ്വുഫ് ചമഞ്ഞു നടക്കുന്ന ചിലരെ എതിർത്തു
ബദ്ര് യുദ്ധം നടന്നത് റമളാന്‍ പതിനേഴിനാണ്, സത്യവും അസത്യവും വേര്‍തിരിഞ്ഞ, വ്യക്തമാക്കപ്പെട്ട ദിനമാണത്. ബദ്,ര്‍ യുദ്ധത്തി ന്റെ കാരണങ്ങളും പാശ്ചാത്തല ചരിത്രങ്ങളും വിശാലമായി അവതരിപ്പിക്കേണ്ടതാണ്. അന്നേദിനം വിശുദ്ദ ഇസ്,ലാമില്‍ പവിത്ര മാക്കപ്പെട്ട ദിനമാണത്.. ആ
ഒരു പക്ഷെ, തിരുനബിയുടെ ﷺ കാലം മുതൽക്കു തന്നെ ദീനിയ്യായതും, ദുന്യവിയ്യായതുമായ ബിദ്അതുകളെ നമുക്ക് കാണാൻ കഴിയുമെങ്കിലും ഈ നാമകരണം ആ കാലത്തിൽ കണ്ടെത്തുവാൻ ഒരിക്കലും കഴിയുകയില്ല. അപ്പോൾ, ഈ വേർതിവിന്റെയും നാമകരണത്തിന്റെയും അടിസ്ഥാനം എന്താണ്?
തബറുക്ക് എന്നത് ലോക മുസ്ലിമീങ്ങൾ അംഗീകരിക്കുന്നതും അനുഷ്ഠിക്കുന്നതുമായ ഒരു കർമ്മമാണ്. നബി ﷺ തങ്ങൾ തബറുക്കിന് അംഗീകാരം നൽകിയ ധാരാളം സംഭവങ്ങൾ അവിടുത്തെ ജീവിതത്തിൽ കാണാൻ സാധിക്കും
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ ഉണ്ടാവുന്ന സ്നേഹവും ബഹുമാനവും, ദിക്റുല്ലാഹിയുടെ അഭാവത്തിന്റെ അനന്തര ഫലങ്ങൾ ആലോചിക്കുമ്പോഴുള്ള ഭയവും ഒരു വിശ്വാസിയുടെ കർമ്മങ്ങൾ കൃത്യമാക്കാൻ സഹായകമാവുന്നു എന്ന് സാരം.
അങ്ങയുടെ സമുദായത്തിലെ ഒരു എളിയ അടിമയാണ് ഞാൻ. ആ അടിമയുടെ ഹൃദയം പ്രകാശിക്കാൻ കാരണം അങ്ങാണ്. അങ്ങിലൂടെയാണ് ആ ഹൃദയം നേരായ വഴി കണ്ടത്. അങ്ങയുടെ ദർശനം ലഭിക്കാത്തതിന്റെ പേരിൽ ആ അടിമ വിഭ്രാന്തിയിലാണ്. എന്നിരുന്നാലും അങ്ങയോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നിലനിൽക്
തസ്വവുഫ് വിഷയത്തിൽ പിൽക്കാല നവീന വാദികൾക്ക് അവരുടെ തന്നെ നേതൃത്വങ്ങൾ മറുപടി നൽകുകയാണിവിടെ. മൂന്ന് നൂറ്റാണ്ടിന് ശേഷമാണ് സൂഫി- തസ്വവുഫ് എന്നിവകൾ ഉടലെടുത്തത്, തസ്വവുഫ് ശിയാക്കളുടെ സൃഷ്ടി എന്നൊക്കെ വാദിച്ചു കൊണ്ട് സൂഫിയ്യാക്കളെയും, അവരുടെ സാങ്കേതികങ്ങളെയും ഉറ
എന്നെ ആരെങ്കിലും സ്വപ്നത്തിൽ കണ്ടാൽ അവൻ എന്നെ തന്നെയാണ് കണ്ടതെന്നും പിശാചിന് എന്റെ രൂപം പ്രാപിക്കാൻ കഴിയില്ല "എന്നും തിരുനബി പ്രസ്താവിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ സംബന്ധിച്ച് പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായങ്ങൾ രേഖ
അല്ലാഹുവിൻറെ ഇഷ്ട ദാസന്മാരായ ഔലിയാക്കൾക്ക് ഉണ്ടാകുന്ന ഇൽഹാം ഒരു പ്രമാണമല്ല .അതുകൊണ്ടുതന്നെ ദീനിന്റെ ഒരു വിധി സ്ഥിരപ്പെടുത്താനോ ഒരു നിശ്ചിത അമലിന് പ്രത്യകമായ പ്രതിഫലം ഉണ്ടെന്ന് പറയാനോ ഇൽഹാം തെളിവാക്കാൻ പാടില്ല. ഇതാണ് അഹ്ലുസ്സുന്നയുടെ കാഴ്ചപ്പാട്