© 2023 Sunnah Club
15 Mar 2024
തിരുനബി ﷺ യുടെ തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം സ്വഹീഹായ പരമ്പരയിൽ ഉദ്ധരിക്കപ്പെട്ടിട്ടില്ല എന്ന് നാം വിശദീകരിച്ചല്ലോ. ഇനി നക്ഷത്ര തുല്യരായ സ്വഹാബത്ത് നിസ്കരിച്ച രൂപം നമുക്കൊന്ന് പരിശോധിക്കാം.
അടിസ്ഥാനപരമായി ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാല് പ്രമാണങ്ങളാണ് ഇസ്ലാമിനുള്ളത്. ഇതിൽ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളെല്ലാം ഒരു വിഷയത്തിൽ ഏകോപിക്കലാണ്.
11 Mar 2024
ഉമർ ﵁ ന്റെ ഭരണകാലത്താണ് തറാവീഹ് വ്യവസ്ഥാപിതമായി നിർവഹിക്കുന്ന രീതി ആരംഭിച്ചത്. അതിന് നിമിത്തമായ സംഭവം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
പ്രബലമായ സുന്നത് നിസ്കാരങ്ങളിൽ ഒന്നാണ് ഇരുപത് റകഅത് തറാവീഹ് നിസ്കാരം. ഓരോ രണ്ട് റക്അതിലും സലാം വീട്ടിയാണ് തറാവീഹ് നിസ്കാരം പൂർത്തീകരിക്കേണ്ടത്. മറിച്ചുള്ള രീതികൾ സ്വീകര്യമല്ല.
13 Mar 2024
മുസ്ലിം സമൂഹത്തിനിടയിൽ പലപ്പോഴും അഭിപ്രായ ഭിന്നതകളും വിവാദങ്ങളുമുണ്ടാകുന്ന വിഷയമാണ് മാസപ്പിറവി. സമീപകാലങ്ങളിലും കേരളത്തിലെ പണ്ഡിതന്മാർക്കിടയിൽ നടന്ന സംവാദങ്ങൾ സുപരിചിതമാണല്ലോ
26 Feb 2024
അയ്യാമുൽ ബീള് എന്നതിൽ കവിഞ്ഞു ശഅബാൻ 15 ന് പ്രത്യേക നോമ്പു സുന്നത്തുണ്ട് എന്നത് സ്വഹീഹായ ഹദീസ് കൊണ്ടു സ്ഥിരപ്പെട്ടിട്ടില്ല എന്ന ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവാ അൽ കുബ്റയിലെ ഉദ്ധരണിഉപയോഗിച്ച് ശഅബാൻ 15 ന് പ്രത്യേകം നോമ്പു സുന്നത്തില്ല എന്നു ബഹുമാന്യരായ കണ്ണ
21 Jun 2023
സൽകർമങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. ഇലാഹീ വിശേഷണങ്ങൾ, അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ മഹാരഥന്മാർ, നാം നിർവ്വഹിച്ച കർമങ്ങൾ തുടങ്ങിയവ തവസ്സുലിന് മാധ്യമമായി സ്വീകരിക്കാറുണ്ട്
18 Jul 2023
സഹായം തേടുക എന്നാണ് ഇസ്തിഗാസയുടെ ഭാഷാർത്ഥം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ പ്രവാചകന്മാരുടെയും മഹാരഥന്മാരുടെയും പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
നാം നിത്യേന കേൾക്കുന്ന ഒരു പ്രയോഗമാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത്. എന്താണ് ഈ പദത്തിന്റെ അർത്ഥം?. തിരുനബിയുടെ കാലത്ത് ഇങ്ങനെ പ്രയോഗിക്കപ്പെട്ടിരുന്നോ?. ഇല്ലെങ്കിൽ അതിന്റെ ആവിർഭാവം എപ്പോഴായിരുന്നു?.
ആഗോളവ്യാപകമായി നിലനിൽക്കുന്ന ഇസ്ലാമിക ചരിത്ര സ്മാരകങ്ങളാണ് മഖ്ബറകൾ. അവയുടെ സംസ്ഥാപനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രഗൽഭരായ മുസ്ലിം ചരിത്രകാരന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളിൽ മഖ്ബറകളെ പരാമർശവിധേയമാക്കുന്നുണ്ട്
19 Jul 2023
അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബ്റുകൾ വിശ്വാസികൾക്ക് സിയാറത്തിനും മറ്റും സൗകര്യപ്പെടുംവിധം പ്രത്യേകം പരിപാലിക്കപ്പെടേണ്ടതുണ്ട്
മഹാന്മാരില് നിന്നും അവരുടെ ആസാറുകളില്‍ (ശേഷിപ്പുകള്‍) നിന്നും മുസ്ലിംകള് ബറകത്തെടുത്തിരുന്നുവെന്നും തിരുനബി ﷺ അതിന് പ്രോത്സാഹനം നല്‍കിയിരുന്നുവെന്നും ഇസ്ലാമിന്റെ ആവിര്‍ഭാവം മുതല്‍ തര്‍ക്കമന്യേ സ്ഥിരപ്പെട്ടതാണ്.
20 Jul 2023
മഹത്തുക്കളുടെ ഖബര്‍ സിയാറത്തുകളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന അനുഭൂതികള്‍ സംഭരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പ്രമുഖ സ്വഹാബികള്‍,മദ്ഹബിന്റെ ഇമാമുകള്‍, പ്രസിദ്ധരായ ഗ്രന്ഥ കര്‍ത്താക്കള്‍, ആദ്ധ്യാത്മിക രംഗത്തെ മഹാമനീഷികള്‍ തുടങ്ങി എല്ലാവരു
അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്.
24 Jul 2023
നവജാത ശിശുവിന്റെ കാതിൽ വാങ്ക് വിളിക്കുന്ന സമ്പ്രദായം മുസ്ലിം സമുദായം പാരമ്പര്യമായി അനുഷ്ഠിച്ചുവരുന്ന പുണ്യമാണ്. ഉത്തമ നൂറ്റാണ്ടുകാരെന്ന് തിരുനബി ﷺ വിശേഷിപ്പിച്ച സലഫു സ്വാലിഹീങ്ങളിൽ നിന്നുള്ള നിർദേശങ്ങൾ തദ്വിഷയകമായി കാണാം.
കൊട്ടപ്പുറം സംവാദം ഇന്നും ഞെട്ടലോടെയല്ലാതെ വഹാബികള്‍ക്ക് ഓര്‍ക്കാന്‍ സാധ്യമല്ല. അത്രയും ഭയാനകമായിരുന്നു അവര്‍ക്ക് അതിന്റെ ആഘാതം. 1983 ഫെബ്രുവരി 1,2,3 തിയ്യതികളിലായിരുന്നു മലപ്പുറം ജില്ലയിലെ കൊട്ടപ്പുറത്ത് സുന്നിമുജാഹിദ് സംവാദം അരങ്ങേറിയത്.
ദീനിൽ വല്ല പുതിയ നിയമങ്ങളും പരിഷ്കരണവും വരുത്തുക എന്നതല്ല യഥാർത്ഥ നവോത്ഥാനം. എന്നാൽ പുത്തൻ വാദികൾ മതനിയമങ്ങൾ തന്നെ പരിഷ്കരിക്കുകയാണ്. മതത്തിലെ പഴയ നിയമങ്ങൾ പുതിയ കാലത്തേക്ക് ചേർന്നതല്ല എന്നതാണവരുടെ വാദം
25 Jul 2023
അല്ലാഹുവിന്റെ അടുക്കൽ ഒരു മനുഷ്യൻ രക്ഷപ്പെടണമെങ്കിൽ തൗഹീദുണ്ടായിരിക്കണം. അത് കൊണ്ട് തന്നെ അതിന്റെ പഠനവും അധ്യാപനവും നിരന്തരം നടക്കണം.
02 Aug 2023
പൂർവ്വകാമികളായ സ്വഹാബികൾ, അവർക്ക് ശേഷം വന്ന താബിഉകൾ, നാലു മദ്ഹബുകളുടെ ഇമാമുമാർ, രണ്ട് വിശ്വാസധാരകളുടെ വക്താക്കൾ തുടങ്ങിയവർ അല്ലാഹു അനുഗ്രഹിച്ചവരിൽ ഉൾപ്പെടും. കാരണം അവരാണ് ഖുർആനും തിരുചര്യകളും യഥാവിധി ഗ്രഹിച്ചവർ. അവർ അതനുസരിച്ച് പ്രവർത്തിച്ചു. അവർക്കിടയിലു
03 Aug 2023
വിശുദ്ധ ഖുര്‍ആനും തിരുഹദീസുകളും വളച്ചൊടിച്ച് സുന്നത്തായ പല കര്‍മങ്ങളും ബിദ്അത്തുകളാക്കി പ്രിതീകരിക്കുന്നത് വഹാബികളുടെ പതിവാണ്. വിശ്വാസികളുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കുകയാണ് അവരുടെ ലക്ഷ്യം
04 Aug 2023
ഹിജ്റ രണ്ടാം വര്‍ഷമാണ് റമളാന്‍ നോമ്പും ഫിത്ര് സകാത്തും നിര്‍ബന്ധമായത്. അതിന്റെ നിർവ്വഹണത്തിന് പിന്നില്‍ തിരുനബി ﷺ പഠിപ്പിക്കുന്നത് രണ്ട് ലക്ഷ്യങ്ങളാണ്.
09 Aug 2023
വാർത്ത, വൃത്താന്തം, സംസാരം, സംഭാഷണം, സംഭവ വിവരണം, കഥ, പുതിയത് എന്നൊക്കെയാണ് ഹദീസിന്റെ ഭാഷാർത്ഥം. സാങ്കേതിക തലത്തിൽ മുഹമ്മദ് നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവക്കാണ് ഹദീസ് എന്ന് പറയുന്നത്
തിരുനബി ദർശനങ്ങൾ, അനുഷ്ഠാനങ്ങൾ, പ്രവർത്തനങ്ങൾ, നിലപാടുകൾ, വ്യക്തിഗുണങ്ങൾ, മഹത്ത്വങ്ങൾ തുടങ്ങി പലതും വിമർശന വിധേയമായ പ്രകാരം നബിപ്രകാശവും വിമർശിക്കപ്പെട്ടിട്ടുണ്ട്
12 Aug 2023
മൗലിദ് ഗ്രന്ഥങ്ങളിൽ വസ്തുതാപരമല്ലാത്ത ഭാവനകൾ ഹിതം പോലെ രചയിതാക്കൾ ധാരാളമായി എഴുതിച്ചേർത്തിരിക്കുന്നുവെന്നും ശിർക്കും ബിദ്അത്തുമാണെന്നതിനു പുറമെ ഇക്കാരണം കൊണ്ടു കൂടി അത്തരം കള്ളക്കഥകൾ പാരായണം ചെയ്യുന്നത് അപരാധവും അബദ്ധവുമാണെന്നും ബിദഇകൾ പ്രചരിപ്പിക്കാറുണ്ട